Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Yuva Morcha

Palakkad

ഗതാഗതമന്ത്രിയുടെ വിവാദപ്രസ്താവന: ഡിവൈഎഫ്ഐ, യുവമോർച്ച പ്രതിഷേധം

പാ​ല​ക്കാ​ട്: കെ​എ​സ്ആ​ർ​ടി​സി പ്രി​യ​ദ​ർ​ശി​നി ബ​സി​ലെ സൗ​ജ​ന്യ യാ​ത്ര ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന സ്ത്രീ​ക​ളെ അ​ധി​ക്ഷേ​പി​ച്ച ഗ​താ​ഗ​ത മ​ന്ത്രി സി.​പി. ജോ​ണ്‍ പൊ​തു​സ​മൂ​ഹ​ത്തോ​ടും സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ളോ​ടും മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം. യു​വ​മോ​ർ​ച്ച, മ​ഹി​ളാ​മോ​ർ​ച്ച സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ലും ഡി​വൈ​എ​ഫ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലും പാ​ല​ക്കാ​ട് കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലേ​ക്ക് പ്ര​തി​ഷേ​ധ​മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ചു.​

യു​വ​മോ​ർ​ച്ച​യു​ടെ മാ​ർ​ച്ച് ബി​ജെ​പി ഈ​സ്റ്റ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ശാ​ന്ത് ശി​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള​ത്തി​ലെ സ്ത്രീ​ക​ളെ​യും പൊ​തു​സ​മൂ​ഹ​ത്തെ​യും അ​തി​രൂ​ക്ഷ​മാ​യി അ​പ​മാ​നി​ച്ച മ​ന്ത്രി​ക്ക് എ​ങ്ങ​നെ​യാ​ണ് തെ​രു​വി​ലി​റ​ങ്ങി ന​ട​ക്കാ​ൻ ക​ഴി​യു​ന്ന​തെ​ന്ന് പ്ര​ശാ​ന്ത് ശി​വ​ൻ ചോ​ദി​ച്ചു. തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ക​ർ മ​ന്ത്രി​യു​ടെ കോ​ലം ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ച്ചു. യു​വ​മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​മൃ​താ​ന​ന്ദ ബാ​ബു, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ജി​ത്ത്, മ​ഹി​ളാ​മോ​ർ​ച്ച നേ​താ​ക്ക​ളാ​യ ക​വി​ത മേ​നോ​ൻ, സി​ന്ധു​രാ​ജ്, ജ​യ​ല​ക്ഷ്മി, ര​ഞ്ജി​ത തു​ട​ങ്ങി​യ​വ​ർ പ്ര​തി​ഷേ​ധ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം ആ​ധു​നി​ക സ​മൂ​ഹ​ത്തി​ന് ചേ​ർ​ന്ന​ത​ല്ലെ​ന്നും സി.​പി. ജോ​ണ്‍ പ്ര​സ്താ​വ​ന പി​ൻ​വ​ലി​ച്ച് പൊ​തു​സ​മൂ​ഹ​ത്തോ​ട് മാ​പ്പ് പ​റ​യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഡി​വൈ​എ​ഫ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലും കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. പ്ര​തി​ഷേ​ധ മാ​ർ​ച്ച് ഡി​വൈ​എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ. ജ​യ​ദേ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷി​ബി കൃ​ഷ്ണ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ട്ര​ഷ​റ​ർ എം.​എ. ജി​തി​ൻ​രാ​ജ് സ്വാ​ഗ​ത​വും ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി. ​ദി​ന​നാ​ഥ് ന​ന്ദി​യും പ​റ​ഞ്ഞു. ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ. ​ഷൈ​ജു, ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ വി​നോ​ദ് കു​മാ​ർ, സീ​നി​താ മോ​ൾ, ഗി​രീ​ഷ്, ശ​ശി​ധ​ര​ൻ പ​ങ്കെ​ടു​ത്തു.

Kerala

കാ​ട്ടു​കോ​ഴി, തെ​മ്മാ​ടി...​രാ​ഹു​ലി​നെ​തി​രെ ഡി​വൈ​എ​ഫ്ഐ, യു​വ​മോ​ർ​ച്ച പ്ര​തി​ഷേ​ധം

‌പ​ത്ത​നം​തി​ട്ട: വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കാ​യി പോ​ലീ​സ് പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്ക് നേ​രെ ക​ന​ത്ത പ്ര​തി​ഷേ​ധം. ‌‌‌‌

വാ​ഹ​നം ആ​ശു​പ​ത്രി വ​ള​പ്പി​ലെ​ത്തി​യ​പ്പോ​ൾ പാ​ഞ്ഞെ​ടു​ത്ത ഡി​വൈ​എ​ഫ്ഐ, യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ രാ​ഹു​ലി​നെ​തി​രെ മു​ദ്ര​വാ​ക്യം വി​ളി​ക്കു​ക​യും കൂ​കി വി​ളി​ക്കു​ക​യും ചെ​യ്തു.

രാ​ഹു​ൽ എ​ത്തി​യ വാ​ഹ​നം പ്ര​തി​ഷേ​ധ​ക്കാ​ർ ത​ട​ഞ്ഞു. സ്ഥ​ല​ത്ത് വി​ന്യ​സി​ച്ചി​രി​ക്കു​ന്ന നൂ​റു​ക​ണ​ക്കി​ന് പോ​ലീ​സു​കാ​ർ ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് രാ​ഹു​ലി​നെ വാ​ഹ​ന​ത്തി​ൽ നി​ന്നും പു​റ​ത്തി​റ​ക്കി ആ​ശു​പ​ത്രി​ക്ക് ഉ​ള്ളി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ച്ച​ത്. പ്ര​തി​ഷേ​ധ​ക്കാ​ർ ആ​ശു​പ​ത്രി​യു​ടെ പു​റ​ത്ത് ത​മ്പ​ടി​ച്ചി​രി​ക്കു​ക​യാ​ണ്.

National

സഹപ്രവർത്തകയുടെ പരാതിയിൽ യുവമോർച്ച മഹാരാഷ്‌ട്ര അധ്യക്ഷനെതിരേ കേസ്

പൂ​​​​ന: സ​​​​ഹ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​യു​​​​ടെ പ​​​​രാ​​​​തി​​​​യി​​​​ൽ മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര ഭാ​​​​ര​​​​തീ​​​​യ യു​​​​വ​​​​മോ​​​​ർ​​​​ച്ച അ​​​​ധ്യ​​​​ക്ഷ​​​​ൻ അ​​​​നൂ​​​​പ് മോ​​​​റെ​​​​യ്ക്കെ​​​​തി​​​​രേ അ​​​​തി​​​​ക്ര​​​​മ​​​​ത്തി​​​​നു പോ​​​​ലീ​​​​സ് കേ​​​​സെ​​​​ടു​​​​ത്തു.

ഒ​​​​ക്‌​​​​ടോ​​​​ബ​​​​ർ 26ന് ​​​​ആ​​​​ഷി​​​​ഷ് ഗ​​​​വാ​​​​ഡെ എ​​​​ന്ന​​​​യാ​​​​ളു​​​​ടെ വീ​​​​ട് സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ച​​​​പ്പോ​​​​ൾ അ​​​​നൂ​​​​പ് മോ​​​​റി​​​​നെ പി​​​​ന്തു​​​​ണ​​​​യ്ക്കു​​​​ന്ന സ്തീ​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന സം​​​​ഘം​​​​ത​​​​ന്നെ അ​​​​വി​​​​ടെ​​​​ത്തി മ​​​​ർ​​​​ദി​​​​ച്ചെ​​​​ന്നാ​​​​ണ് പിം​​​​പ്രി ചി​​​​ഞ്ച്‌​​​​വാ​​​​ഡ് സ്റ്റേ​​​​ഷ​​​​നി​​​​ൽ യു​​​​വ​​​​തി ന​​​​ല്കി​​​​യ പ​​​​രാ​​​​തി​​​​യി​​​​ലു​​​​ള്ള​​​​ത്.

ആ​​​​ദ്യ​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ അ​​​​തി​​​​ക്ര​​​​മം ന​​​​ട​​​​ത്തി​​​​യ എ​​​​ട്ടു​​​​പേ​​​​ർ​​​​ക്കെ​​​​തി​​​​രേ​​​​യാ​​​​യി​​​​രു​​​​ന്നു കേ​​​​സെ​​​​ടു​​​​ത്ത​​​​ത്. പി​​​​ന്നീ​​​​ട് അ​​​​നൂ​​​​പി​​​​നെ​​​​യും പ്ര​​​​തി​​​​ചേ​​​​ർ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

Latest News

Corehub Up